- Get link
- X
- Other Apps
പ്രകൃതിയെ പ്രണയിക്കാം ജീവന്റെ നിലനില്‍പ്പിന് പ്രപഞ്ചസൃഷ്ടാവ് നിശ്ചിച്ചു നല്കിയിട്ടുളള ജീവിത ഭാവമാണ് പച്ചപ്പ്. നയന മനോഹരമായ പ്രകൃതിയെ സൗന്ദര്യത്തിന്റെ കൊലുസണിയിക്കുന്നത് പച്ചപ്പിന്റെ ഹൃദ്യതയാണ്. കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്നതും, മനസ്സിനെ ആത്മസപ്തൃപ്തിയുടെ വിശാലതയിലേക്ക് നടത്തുന്നതുമായ പ്രകൃതിയുടെ തനിമ പ്രണയിനിക്ക് സമാനമാണ്. കണ്ടാല്‍ കൊതിതീരാത്ത, ചേര്‍ത്തുനിറുത്താന്‍ ഹൃദയം തുടിക്കുന്ന ശുദ്ധ സൗന്ദര്യത്തിന്റെ മൂര്‍ത്തതയാണ് പ്രകൃതി. കാടും മലയും, കുന്നും പുഴയും അടുക്കിവെച്ച് രൂപകല്‍പ്പന ചെയ്ത പ്രകൃതിയുടെ രൂപ ഘടന സൃഷ്ടിപ്പിന്റെ വിസ്മയക്കാഴ്ച്ചയാണ്. കതിരണിഞ്ഞ പാടങ്ങള്‍, ചാലിട്ടൊഴുകുന്ന നീരരുവികള്‍, ശാന്തമായി ഒഴുകി തുടിക്കുന്ന കായലുകള്‍, അരഞ്ഞാണം കണക്കെ നീണ്ടു നിവര്‍ന്നുകിടക്കുന്ന കനാലുകള്‍ ഇങ്ങിനെ തുടരുന്നു പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കരിങ്കല്‍ ഹൃദയങ്ങളെപ്പോലും പ്രണയിതമാക്കാന് പര്യാപ്തമാണ് സൗന്ദര്യത്തിന്റെ ഈ നിറച്ചാര്‍ത്ത്. സൃഷ്ടിപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മനുഷ്യന്റെ നെഞ്ചകത്ത് ഉരുക്കിയൊഴിച്ച മൃദുല വികാരമാണ് പ്രണയം. മാതാപിക്കാളോടും ഭാര്യയോടും മക്കളോടും കാമുകിയോടും സുഹൃത്തിനോടും ത...
വി.എസ് എന്ന ഒരു യാഥാസ്ഥിക കമൂണിസ്റ്റുക്കാരനെ ഉൾകൊള്ളാൻ ഒരുപക്ഷെ പ്രായോഗിക കമൂണിസ്റ്റുക്കാരായ പീണറായി പക്ഷക്കാർക്ക് കഴിഞ്ഞെന്ന് വരില്ല , പ്രായോഗിക രാഷ്ട്രീയക്കാർക്ക് പെൺവാണിഭവമോ മറ്റോ ഒരു വിഷയമേ അല്ല അതുകൊണ്ടാണല്ലോ ആദർശ്ശത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടി പോലും കുഞ്ഞാലികുട്ടിയ്ക്ക് പിന്തുണ നൽകുന്നതും ജനങ്ങളുടെ മുൻപിൽ അപഹാസ്യനായി കുഞ്ഞാലികുട്ടിയ്ക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്നതും, ഏതൊരു സർക്കാർ വന്നാലും ഒത്തിരി എതിർപാർട്ടിക്കാരെ ശിക്ഷിക്കാനുള്ള അവസരവും തെളിവും കയ്യിൽ കിട്ടുമെങ്കിലും ഒരു പാർട്ടിക്കാരും പരസ്പരം ഒന്നും ചെയ്യില്ല .
ReplyDeleteവി.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രായോഗിക കമൂണിസ്റ്റുക്കാരായ പീണറായി പക്ഷം ആദ്യം ചെയ്തത് ആഭ്യന്തരം സ്വന്തക്കാർ കയ്യടക്കി വെച്ചതാണ്, വി.എസിന് ആദ്യത്തെ കൂച്ചുവിലങ്ങിട്ടത് അങ്ങനെയാണന്ന് എല്ലാവർക്കുമറിയാലോ, പ്രമാദമായ എല്ലാ പീഢന കേസുകളിലും ഒളിഞ്ഞും തെളിഞ്ഞും പ്രായോഗിക കമൂണിസ്റ്റുക്കാരും പ്രതികളായിരിന്നു , ഇങ്ങനെയുള്ള സഖാക്കളുടെ ലിസ്റ്റ് വി.എസിന്റെ കയ്യിൽ കിട്ടാതിരിക്കാൻ പ്രായോഗിക കമൂണിസ്റ്റുക്കാർ ശ്രമിച്ചു 99% വിജയിക്കുകയും ചെയ്തു എന്നാൽ ഒരു ശതമാനം വി.എസിന്റെ നിയന്ത്രണത്തിൽ വന്നു , അത് വരാൻ കാരണം പി.ശശി എന്തോ ചെയ്യാൻ പാടില്ലാത്തത് ചെയ്തതുകൊണ്ടായിരിന്നു, ശശി പുറത്താക്കാനുള്ള എല്ലാ ശ്രമവും വി.എസ് ചെയ്തുവെങ്കിലും അതിനെ അതീവ രഹസ്യമായി അവസാനം പരസ്യമായും പാർട്ടി ഇടപ്പെട്ടു എന്നതിന്റെ തെളിവാണ് അയാളെ പാർട്ടി പുറത്താക്കാതെ തരം താഴ്ത്തിയത്, പാർട്ടി അയാളെ പുറത്താക്കിയിരുന്നുവെങ്കിൽ ആ നിമിഷം ശശിയെ വി.എസ് കയ്യാമം വെച്ച് നടത്തിയ്ക്കുമായിരുന്നു ഇനിയതിന് കഴിയില്ല ഭാവിയിലും കഴിയാതിരിക്കാൻ പാർട്ടി ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞു … ആരാണ് ആ വി.ഐ,പി എന്ന് പറയാതെ തന്നെ കമൂണിസ്റ്റ് പാർട്ടി പറഞ്ഞു കഴിഞ്ഞു നദീറേ …….. പ്രസക്തമായ ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽക്കുന്നു 1) എന്തുകൊണ്ട് പി.ശശിയെ പാർട്ടി പുറത്താക്കിയില്ല.? 2) എന്തുകൊണ്ട് ശ്രീമതി ടീച്ചർക്ക് സീറ്റ് നിഷേധിച്ചു ? 3) എന്തുകൊണ്ട് ആഭ്യന്തരം വി.എസിൽ നിന്ന് പിടിച്ചു വാങ്ങി ? ഈ മൂന്ന് ചോദ്യങ്ങളിലും ആ വി.ഐ.പിയുടെ നിഴലുണ്ട്
v s oru rashtriyakkaran koodiyanenn marakkaruth.kooduthal pratheekshichal itharathilullath iniyum blogil ezhutham
ReplyDelete