Comments

  1. വി.എസ് എന്ന ഒരു യാഥാസ്ഥിക കമൂണിസ്റ്റുക്കാരനെ ഉൾകൊള്ളാൻ ഒരുപക്ഷെ പ്രായോഗിക കമൂണിസ്റ്റുക്കാരായ പീണറായി പക്ഷക്കാർക്ക് കഴിഞ്ഞെന്ന് വരില്ല , പ്രായോഗിക രാഷ്ട്രീയക്കാർക്ക് പെൺവാണിഭവമോ മറ്റോ ഒരു വിഷയമേ അല്ല അതുകൊണ്ടാണല്ലോ ആദർശ്ശത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടി പോലും കുഞ്ഞാലികുട്ടിയ്ക്ക് പിന്തുണ നൽകുന്നതും ജനങ്ങളുടെ മുൻപിൽ അപഹാസ്യനായി കുഞ്ഞാലികുട്ടിയ്ക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്നതും, ഏതൊരു സർക്കാർ വന്നാലും ഒത്തിരി എതിർപാർട്ടിക്കാരെ ശിക്ഷിക്കാനുള്ള അവസരവും തെളിവും കയ്യിൽ കിട്ടുമെങ്കിലും ഒരു പാർട്ടിക്കാരും പരസ്പരം ഒന്നും ചെയ്യില്ല .
    വി.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രായോഗിക കമൂണിസ്റ്റുക്കാരായ പീണറായി പക്ഷം ആദ്യം ചെയ്തത് ആഭ്യന്തരം സ്വന്തക്കാർ കയ്യടക്കി വെച്ചതാണ്, വി.എസിന് ആദ്യത്തെ കൂച്ചുവിലങ്ങിട്ടത് അങ്ങനെയാണന്ന് എല്ലാവർക്കുമറിയാലോ, പ്രമാദമായ എല്ലാ പീഢന കേസുകളിലും ഒളിഞ്ഞും തെളിഞ്ഞും പ്രായോഗിക കമൂണിസ്റ്റുക്കാരും പ്രതികളായിരിന്നു , ഇങ്ങനെയുള്ള സഖാക്കളുടെ ലിസ്റ്റ് വി.എസിന്റെ കയ്യിൽ കിട്ടാതിരിക്കാൻ പ്രായോഗിക കമൂണിസ്റ്റുക്കാർ ശ്രമിച്ചു 99% വിജയിക്കുകയും ചെയ്തു എന്നാൽ ഒരു ശതമാനം വി.എസിന്റെ നിയന്ത്രണത്തിൽ വന്നു , അത് വരാൻ കാരണം പി.ശശി എന്തോ ചെയ്യാൻ പാടില്ലാത്തത് ചെയ്തതുകൊണ്ടായിരിന്നു, ശശി പുറത്താക്കാനുള്ള എല്ലാ ശ്രമവും വി.എസ് ചെയ്തുവെങ്കിലും അതിനെ അതീവ രഹസ്യമായി അവസാനം പരസ്യമായും പാർട്ടി ഇടപ്പെട്ടു എന്നതിന്റെ തെളിവാണ് അയാളെ പാർട്ടി പുറത്താക്കാതെ തരം താഴ്ത്തിയത്, പാർട്ടി അയാളെ പുറത്താക്കിയിരുന്നുവെങ്കിൽ ആ നിമിഷം ശശിയെ വി.എസ് കയ്യാമം വെച്ച് നടത്തിയ്ക്കുമായിരുന്നു ഇനിയതിന് കഴിയില്ല ഭാവിയിലും കഴിയാതിരിക്കാൻ പാർട്ടി ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞു … ആരാണ് ആ വി.ഐ,പി എന്ന് പറയാതെ തന്നെ കമൂണിസ്റ്റ് പാർട്ടി പറഞ്ഞു കഴിഞ്ഞു നദീറേ …….. പ്രസക്തമായ ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽക്കുന്നു 1) എന്തുകൊണ്ട് പി.ശശിയെ പാർട്ടി പുറത്താക്കിയില്ല.? 2) എന്തുകൊണ്ട് ശ്രീമതി ടീച്ചർക്ക് സീറ്റ് നിഷേധിച്ചു ? 3) എന്തുകൊണ്ട് ആഭ്യന്തരം വി.എസിൽ നിന്ന് പിടിച്ചു വാങ്ങി ? ഈ മൂന്ന് ചോദ്യങ്ങളിലും ആ വി.ഐ.പിയുടെ നിഴലുണ്ട്

    ReplyDelete
  2. v s oru rashtriyakkaran koodiyanenn marakkaruth.kooduthal pratheekshichal itharathilullath iniyum blogil ezhutham

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്