Posts

Showing posts from June, 2013
Image
"അവിഹിത"ത്തില്‍ മുങ്ങുന്ന രാഷ്ട്രീയ വിവാദങ്ങള്‍ വിവാദങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് കേരളം. എന്തും, ഏതും വിവാദമാവുകയും ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചയാവുകയും ചെയ്യുന്ന അപൂര്‍വ്വം സംസ്ഥാങ്ങളില്‍ ഒന്നാണെന്ന ഖ്യാതിയും കേരളത്ത്ി സ്വന്തമാണ്. രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദമാകം ഇത്ി കാരണം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്ന മൈലേജ് അിതരസാധാരണമാണ്. വാര്‍ത്താ ചാലുകളുടെ ബാഹുല്യമാണ് വിവാദങ്ങളെ സാര്‍വ്വത്രികമാക്കുന്നതില്‍ പ്രധാ പങ്ക് വഹിച്ചത്. വിവാദങ്ങളില്ലാതെ എന്ത് രാഷ്ട്രീയമെന്ന വിലയിരുത്തലിലേക്ക് കേരളം മാറിയിരിക്കുന്നു. ഇടതടവില്ലാതെയുള്ള വാര്‍ത്താ ബുള്ളറ്റിുകളെ സമ്പന്നമാക്കുന്നതിും, ബ്രേക്കിംഗ് ്യൂസുകള്‍ക്ക് ബ്രേക്ക് വരാതിരിക്കുന്നതിും ിലക്കാത്ത വിവാദങ്ങള്‍ അിവാര്യമായി മാറുകയാണ്. രാഷ്ട്രീയ ചേരിതിരിവും, ഉള്‍പാര്‍ട്ടി പോരും, അഴിമതി കഥകളും വിവാദങ്ങള്‍ക്ക് വിഷയമായിരുന്ന ഇന്നലെകളില്‍ ിന്നു മാറി പെണ്‍വിഷയത്തിലൂന്നിയുള്ള അവിഹിത സമ്പര്‍ക്കങ്ങളിലേക്ക് രാഷ്ട്രീയ വിവാദങ്ങള്‍ വഴിമാറുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിിടെ ഒരു ഡസാളം പെണ്‍ കേന്ദ്രീകൃത അവിഹിത രാഷ്ട്രീയ വിവാദങ്ങള്‍ കേരളം ചര്‍ച
Image
"ഞങ്ങടെ ദുരിതം കാണാത്തോരോട് പടച്ചോന്‍ പൊറുക്കൂല ...."   കടുത്ത വേലില്‍ ാട് മഴക്ക് വേണ്ടി കാത്തിരുന്നപ്പോള്‍ തീരദേശത്തെ കുടുംബങ്ങള്‍ ആഗ്രഹിച്ചത് മറിച്ചായിരുന്നു. മഴയെത്തുന്നത് ഇിയും ഏറെ താമസിച്ചിരുന്നെങ്കിലെന്നായിരുന്നു അവരുടെ പ്രാര്‍ത്ഥ. മഴയെത്തിയാല്‍ ഉണ്ടാകുന്ന ദുരിതങ്ങളെകുറിച്ചുള്ള ആശങ്കയായിരുന്നു അവരെ ഈ വിധം ചിന്തിപ്പിച്ചത്. അവരുടെ വിചാരം തെറ്റിയില്ല. മഴയെത്തിയതോടെ ദുരിതവും അവരെ തേടിയെത്തി. അധികാരി വര്‍ഗ്ഗത്തിന്റെ കൊടിയ അവഗണയാണ് മഴയെ അവര്‍ക്ക് ദുരിത പൂര്‍ണ്ണമാക്കിയത്. ആര്‍ത്തലച്ചു വരുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ തീരത്ത് ശാസ്ത്രീയമായി ിര്‍മ്മിച്ച കടല്‍ ഭിത്തിയുണ്ടായിരുന്നെങ്കില്‍ മഴയെ അവര്‍ക്കും കുളിര്‍മ്മയോടെ ആസ്വദിക്കാമായിരുന്നു. അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന തീരദേശത്തെ കുടുംബങ്ങള്‍ക്ക് മഴ ആരംഭിക്കുന്നതോടെ പട്ടിണിയും പരിവട്ടവുമാണ് സഹചാരിയായി കൂടെ കൂട്ടുന്നത്. വട്ടപൂജ്യത്തില്‍ ില്‍ക്കുന്ന ജീവിത ിലവാരം തീരദേശത്തെ കുടിലുകളില്‍ മാത്രമായിരിക്കും ഇന്നും അവശേഷിക്കുന്നുണ്ടാവുക. രണ്ട് സെന്റ് സ്ഥലത്ത് ചെറ്റകുത്തി മറച്ച വീടികത്ത് പത്തിലേറെ അംഗങ്ങള്‍ ഞെ
Image
വില്‍പ്പ \ ക്ക് വെക്കുന്ന യുവത്വം      സമൂഹ പുരോഗതിക്ക് ചാലകശക്തിയായി മാറേണ്ട അിവാര്യ ഘടകമാണ് യുവത്വം. ലോകസമൂഹങ്ങളുടെ സാമൂഹ്യ മാറ്റങ്ങളില്‍ യുവജങ്ങള്‍ ടത്തിയ മുന്നേറ്റം ചരിത്ര സാക്ഷ്യമാണ്. മുഷ്യന്റെ കര്‍മ്മ ശേഷിയിലെ ഊര്‍ജ്ജ്വസ്വലമായ കാലഘട്ടമാണ് യുവത്വം. സമൂഹത്തിന്റെ സാംസ്കാരികമായ ഘട മാറ്റങ്ങള്‍ യുവത്വത്തിന്റെ ദിശാബോധത്തെ ആശ്രയിച്ചാണുണ്ടാവുക. രാജ്യത്തെ മികച്ച ഉദ്ബുദ്ധ സമൂഹങ്ങളുടെ  കൂട്ടത്തില്‍ മുന്നില്‍ ില്‍ക്കുന്ന കേരളീയ ജതയുടെ സാമൂഹിക പുരോഗതിയില്‍ യുവാക്കളുടെ മുന്നേറ്റ ശേഷി കൃത്യമായി രേഖപ്പെടുത്തപ്പെട്ടതായി കാണാാകും. മത, രാഷ്ട്രീയ സംഘടകളുടെ യുവജ വിഭാഗങ്ങള്‍ മുന്നോട്ടു വെച്ച അജണ്ടകള്‍ ഓരോന്നും സാമൂഹ്യ വോത്ഥാത്ത്ി വഴിയൊരുക്കുന്നവയായിരുന്നു. സാമൂഹ്യ തി•കള്‍ക്കും, അധാര്‍മ്മികതകള്‍ക്കും, ചൂഷണ വ്യവസ്ഥകള്‍ക്കുമെതിരെ പോരാട്ടത്തിന്റെ കാഹളം മുഴക്കിയ യുവ ശബ്ദത്തിന്റെ തീക്ഷണത ര്‍േത്ത് വരുന്നതായുള്ള സൂചകള്‍ ആശങ്കയോടെയാണ് സമൂഹ • ആഗ്രഹിക്കുന്ന മസ്സുകള്‍ ാക്കി കാണുന്നത്. യുവജ പ്രസ്ഥാങ്ങളുടെ സാന്നിദ്ധ്യം കെട്ടിലും, മട്ടിലും ആകര്‍ഷണീയതയോടെ ിലില്‍ക്കുന്നുണ്ടെങ്കിലും സംഘടകള്‍ക്കകത്തെ യുവജങ്ങളുടെ പ്
Image
സാമുദായികതയുടെ  അധിിവേശവും, ഉപമുഖ്യമന്ത്രിയെന്ന താക്കോല്‍സ്ഥാവും   കേരള രാഷ്ട്രീയം ഉപമുഖ്യമന്ത്രിയെന്ന സമസ്യക്ക് ചുറ്റും കറങ്ങിത്തിരിയുകയാണ്. കെ.പി.സി.സി പ്രസിഡന്റ് യിച്ച കേരളയാത്രയുടെ ഉല്‍പ്പന്നമാണ് ഉപമുഖ്യമന്ത്രി വിവാദമെന്ന് സംഗ്രഹിക്കാം. കാസര്‍കോട് ിന്നാരംഭിച്ച് പാറശ്ശാലയില്‍ സമാപിച്ച യാത്ര ആദ്യാവസാം ിരുപദ്രവകരമായിരുന്നു. എന്നാല്‍ സമാപത്ത്ി ശേഷമുള്ള ദിരാത്രങ്ങള്‍ സംസ്ഥാ രാഷ്ട്രീയത്തില്‍ സ്ഫോടാത്മക സാഹചര്യങ്ങള്‍ക്കാണ് വഴിവെച്ചത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശവുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങള്‍ സാമുദായിക രാഷ്ട്രീയത്തിന്റെ അന്തപ്പുരങ്ങളിലേക്കാണ് കോണ്‍ഗ്രസ്സി ചെന്നെത്തിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശമെന്നത് സാമുദായിക സംഘടകള്‍ മുന്നോട്ടു വെച്ച അജണ്ടകളുടെ ഭാഗമെന്ന ിലയിലാണ് ാക്കി കാണേണ്ടത്. സാമുദായിക സന്തുലം സാധ്യമാക്കാന്‍ രമേശ് ചെന്നിത്തലക്ക് താക്കോല്‍ സ്ഥാം ല്‍കി മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം ആദ്യമുയരുന്നത് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാത്ത് ിന്നാണ്. ിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിട്ടും ഭരണ രംഗത്തേക്കില്ലെന്ന് കൃത്