"അവിഹിത"ത്തില്‍ മുങ്ങുന്ന രാഷ്ട്രീയ വിവാദങ്ങള്‍
വിവാദങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് കേരളം. എന്തും, ഏതും വിവാദമാവുകയും ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചയാവുകയും ചെയ്യുന്ന അപൂര്‍വ്വം സംസ്ഥാങ്ങളില്‍ ഒന്നാണെന്ന ഖ്യാതിയും കേരളത്ത്ി സ്വന്തമാണ്. രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദമാകം ഇത്ി കാരണം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്ന മൈലേജ് അിതരസാധാരണമാണ്. വാര്‍ത്താ ചാലുകളുടെ ബാഹുല്യമാണ് വിവാദങ്ങളെ സാര്‍വ്വത്രികമാക്കുന്നതില്‍ പ്രധാ പങ്ക് വഹിച്ചത്. വിവാദങ്ങളില്ലാതെ എന്ത് രാഷ്ട്രീയമെന്ന വിലയിരുത്തലിലേക്ക് കേരളം മാറിയിരിക്കുന്നു. ഇടതടവില്ലാതെയുള്ള വാര്‍ത്താ ബുള്ളറ്റിുകളെ സമ്പന്നമാക്കുന്നതിും, ബ്രേക്കിംഗ് ്യൂസുകള്‍ക്ക് ബ്രേക്ക് വരാതിരിക്കുന്നതിും ിലക്കാത്ത വിവാദങ്ങള്‍ അിവാര്യമായി മാറുകയാണ്. രാഷ്ട്രീയ ചേരിതിരിവും, ഉള്‍പാര്‍ട്ടി പോരും, അഴിമതി കഥകളും വിവാദങ്ങള്‍ക്ക് വിഷയമായിരുന്ന ഇന്നലെകളില്‍ ിന്നു മാറി പെണ്‍വിഷയത്തിലൂന്നിയുള്ള അവിഹിത സമ്പര്‍ക്കങ്ങളിലേക്ക് രാഷ്ട്രീയ വിവാദങ്ങള്‍ വഴിമാറുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിിടെ ഒരു ഡസാളം പെണ്‍ കേന്ദ്രീകൃത അവിഹിത രാഷ്ട്രീയ വിവാദങ്ങള്‍ കേരളം ചര്‍ച്ചചെയ്തു. ഇത്തരം വിവാദങ്ങള്‍ പുറത്തു വരുന്നതിന്റെ കാലദൈര്‍ഘ്യം കുറഞ്ഞു വരുന്നതായാണ് സമീപകാല ചര്‍ച്ചകള്‍ പ്രകടമാക്കുന്നത്. സൂര്യല്ലിെ, ഐസ്ക്രീം പാര്‍ലര്‍, കിളിരൂര്‍, കവിയൂര്‍ പീഡ കേസുകള്‍ കാലം മായ്ക്കാത്ത രാഷ്ട്രീയ വിവാദങ്ങളായി ിലില്‍ക്കുമ്പോള്‍ തന്നെയാണ് കേട്ടാല്‍ അറയ്ക്കുന്ന അവിഹിത ബന്ധങ്ങളുടെ ചീഞ്ഞ് ാറുന്ന കഥകള്‍ കൃത്യമായ ഇടവേളകളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിമാ യാത്രയില്‍ ആകാശത്ത് വെച്ചുള്ളത് മുതല്‍ പാര്‍ട്ടി ഓഫീസികത്തെ സെക്രട്ടറിയുടെ മുറി വരെ അവിഹിതങ്ങളുടെ കഥകള്‍ പുറത്ത് വന്നു കഴിഞ്ഞു. ഈ പട്ടികയില്‍ ഒടുവിലായി രേഖപ്പെടുത്തപ്പെട്ടത് മന്ത്രി മന്ദിരവും, മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് അവിഹിത വിവാദങ്ങള്‍ക്ക് ചൂടും ചൂരും പകരുന്നതാക്കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അവിഹിത ബന്ധങ്ങളുടെ ാറുന്ന കഥകള്‍ വരാിരിക്കുന്ന മലവെള്ള പാച്ചിലിന്റെ തുടക്കം മാത്രമാണെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍ രാഷ്ട്രീയത്തിലൂന്നിയ പൊതു പ്രവര്‍ത്തത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
    സഹപ്രവര്‍ത്തകയോടൊപ്പം ഒരേ കാറില്‍ സഞ്ചരിച്ചത്ി പഴയൊരു ആഭ്യന്തരമന്ത്രിക്ക് മന്ത്രി സ്ഥാം ഒഴിയേണ്ടി വന്ന ാടാണിത്. സദാചാരത്തിും, ധാര്‍മ്മികതയിലും പൊതുപ്രവര്‍ത്തകുണ്ടാകേണ്ട കണിശതയിലൂന്നിയുള്ള വിവാദമാണ് അന്നത്തെ അഭ്യന്തരമന്ത്രിയുടെ രാജിയിലേക്കെത്തിച്ചത്. ഇത്ി ശേഷം വലിയൊരു കാലയളവ് ഇത്തരം ചര്‍ച്ചകള്‍ക്ക് കേരളീയ രാഷ്ട്രീയത്തില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിിടക്ക് മൂന്ന് മന്ത്രിമാര്‍ക്ക് പെണ്‍വിഷയിത്തിലൂന്നിയുള്ള വിവാദങ്ങളുടെ പേരില്‍ രാജി വെക്കേണ്ടി വന്നു. ഒരു പാര്‍ട്ടിയിലെ കരുത്തരായ രണ്ട് ജില്ലാ സെക്രട്ടറിമാര്‍ക്ക് പൊതു പ്രവര്‍ത്തത്ത്ി തിരിശ്ശീലയിടേണ്ട സാഹചര്യമുണ്ടായി. മറ്റൊരു പാര്‍ട്ടിയിലെ സംസ്ഥാ ജറല്‍ സെക്രട്ടറിയെ സഹപ്രവര്‍ത്തകയോടൊപ്പം അസമയത്ത് ാട്ടുകാര്‍ ലോഡ്ജ് മുറിയില്‍ വെച്ച് പിടികൂടി. ചാല്‍ ചര്‍ച്ചകളില്‍ ഇഴകീറിയുള്ള പരിശോധയ്ക്ക് ഇവയെല്ലാം വിധേയമാക്കപ്പെട്ടു. അവിഹിതങ്ങള്‍ എപ്പോള്‍, എവിടെവെച്ച്, എങ്ങിയാൈക്കെ ടന്നുവെന്നത് ചാലുകാരന്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തില്‍ തത്സമയം വിശദീകരിക്കപ്പെട്ടു. കുടുംബമായി ഇരുന്ന് വാര്‍ത്ത കാണാന്‍ പോലുമാകാത്ത വിധമായിരുന്നു വിവാദങ്ങളുടെ ഭാഗമായുള്ള വെളിപ്പെടുത്തലുകള്‍ ഓരോന്നും പുറത്തു വന്നത്. 
ജീവിത രീതിയിലും പ്രവര്‍ത്തശൈലിയിലും ലാളിത്യമെന്ന മുഖമുദ്ര പൊതു പ്രവര്‍ത്തകര്‍ കയ്യൊഴിയാന്‍ തുടങ്ങിയിട്ട് ാളേറെയായി. അധികാര കേന്ദ്രങ്ങള്‍ ല്‍കുന്ന സുഖാഡംബരങ്ങളെ ശാശ്വതമായി ിലിര്‍ത്താുള്ള പരക്കം പാച്ചിലില്‍ പൊതു പ്രവര്‍ത്തകര്‍ തങ്ങളുടെ ിയോഗം മറക്കുന്നുവെന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പു കഥകളിലെ അന്തപ്പുര രഹസ്യങ്ങള്‍ വെളിവാക്കുന്നത്. ഹിഡന്‍ ക്യാമറകളില്‍ പകര്‍ത്തപ്പെട്ട അവിഹിതങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകള്‍ അധികാരമുഷ്ക്ക് ഉപയോഗിച്ച് താല്‍ക്കാലികമായി മറച്ചുപിടിക്കാമെങ്കിലും എന്നും എല്ലാവരേയും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന പ്രാപഞ്ചിക സത്യം ഇവര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിശ്വാസ്യത തകരുന്ന തരത്തില്‍ പൊതു പ്രവര്‍ത്ത രംഗം ചീഞ്ഞളിയുമ്പോള്‍ കരുത്തുറ്റതായി മാറുന്നത് അരാഷ്ട്രീയ പ്രവണതകളാണെന്ന് തിരിച്ചറിയാതെ പോകരുത്. ഏതൊരു വിവാദവും രൂപപ്പെടുമ്പോള്‍ പരസ്പരം പഴിചാരിയുള്ള വാദകോലാഹലങ്ങളാണ് ചര്‍ച്ചകളെ യിക്കാറുള്ളത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നത് വിവാദങ്ങളെ ഉഭയകക്ഷി സമ്മതത്തോടെയുള്ള പര്യവസാത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പൊതു രംഗത്തെ അവിഹിത പ്രവണതകള്‍ക്കെതിരെ ശബ്ദിക്കാാകാത്ത പരിതാപകരമായ സ്ഥിതിയാണ് ിലില്‍ക്കുന്നത്. ആരോപണവിധേയരേക്കാള്‍ മേ•യുള്ളവരല്ല ഞങ്ങളെന്ന ബോധ്യം പരസ്യ പ്രതികരണങ്ങളില്‍ അയവു വരുത്തുന്നത്ി മറുചേരിയെ ിര്‍ബന്ധിതമാക്കുന്നു. സ്വന്തം മുന്നണിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ കൃത്യമായ വിശദീകരണവുമായ രംഗത്ത് വരേണ്ടത്ി പകരം മറുപക്ഷത്തിതിെരെയും ഇതേ ആക്ഷേപങ്ങള്‍ മറിച്ചുന്നയിച്ച് പിടിച്ച് ില്‍ക്കാുള്ള ശ്രമങ്ങളാണ് ിരന്തരമായി ടക്കുന്നത്. ഇരുപക്ഷത്തു ിന്നും പ്രത്യാക്രമണങ്ങള്‍ ശക്തമാണെങ്കില്‍ വിവാദങ്ങള്‍ അകാലചരമം പ്രാപിക്കുന്ന രീതിയാണുള്ളത്. 
   സര്‍ക്കാരി പ്രതിസന്ധിയിലാക്കുകയും, മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിയുെം സംശയത്തിന്റെ മുള്‍മുയില്‍ ിര്‍ത്തുകയും ചെയ്ത സോളാര്‍ വിവാദത്ത്ി പിന്നില്‍ രാഷ്ട്രീയത്തിന്റെ തിൈകതയും, പൊതുപ്രവര്‍ത്തത്തിന്റെ ധാര്‍മ്മികതയും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സുതാര്യത അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത്രവലിയ ിഗൂഡതകള്‍ രൂപപ്പെട്ടതെന്നത് ചെറുതായി കാണേണ്ട സംഗതിയല്ല. മുഖ്യമന്ത്രിക്ക് ഇതില്‍ രിേട്ട് പങ്കുണ്ടോ, ഇല്ലേ എന്നുള്ളത് മാറ്റിവെക്കാം. തട്ടിപ്പിന്റെ മുഴുവന്‍ വശങ്ങളിലും ഗവേഷണം പൂര്‍ത്തിയാക്കിയ ഒരു യുവതിക്ക് ഭരണകേന്ദ്രങ്ങളില്‍ സാധ്യമാക്കാായ സ്വാധീത്തിന്റെ ആഴം ശുഭകരമായ സൂചകളല്ല ല്‍കുന്നത്. തന്ത്രവും, കുതന്ത്രവും ഒരുപോലെ കൈമുതലായുള്ള അഗ്രകണ്യായ സംസ്ഥാ മുഖ്യമന്ത്രി ഇതുപോലെ പ്രതിരോധത്തിലാകണമെങ്കില്‍ സുതാര്യമല്ലാത്ത പലതും സംഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ് കരുതേണ്ടത്. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ വാക്കുകളെ വിശ്വസിക്കാമെങ്കില്‍ ഉരുളേണ്ട തലകള്‍ വേറെയും ഉണ്ടെന്നു തന്നെ കരുതേണ്ടി വരും. തലകള്‍ ഇിയും ഉരുണ്ടാല്‍ ിലില്‍പ്പുതന്നെ ഭീഷണിയിലാകും എന്നതാണ് സര്‍ക്കാരി യിക്കുന്ന മുഖ്യ പ്രതിരോധത്തിലാക്കുന്നത്. 
ല്ലിെയാമ്പതി വിവാദവുമായി ബന്ധപ്പെട്ട് അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിയും, ചീഫ് വിപ്പും തമ്മില്‍ കൊമ്പുകോര്‍ത്തതാണ് സോളാര്‍ തട്ടിപ്പു വരെ എത്തിില്‍ക്കുന്ന അവിഹിത കഥകളുടെ സ്രോതസ്സ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതി കുറ്റം പറയാാകില്ല. ആ മന്ത്രിയുടെ രാജിയില്‍ കലാശിച്ച കുടുംബ പ്രശ്വും, അത്ി ഇടയാക്കിയ അവിഹിത ബന്ധവും സോളാര്‍ വിവാദവേളയിലും ചര്‍ച്ചചെയ്യപ്പെട്ടു. ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലുകളായിരുന്നു ഇതിും വഴി മരുന്നിട്ടത്. ഉത്തരവാദപ്പെട്ട സ്ഥാത്തിരിക്കുന്ന വ്യക്തിയെന്ന ിലയില്‍ ചീഫ് വിപ്പിന്റെ വാക്കുകളെ വിലകുറച്ച് കാണേണ്ടതില്ല. ഇപ്പോള്‍ പുറത്തു വന്ന കഥകള്‍ക്ക് സമാമായി ഈ മുന്‍മന്ത്രിയുടെ അക്കൌണ്ടില്‍ വരവ് വെക്കാന്‍ സാധിക്കുന്ന രണ്ട് ഡസിലേറെ കഥകള്‍ വേറെയും തന്റെ പക്കല്‍ സ്റോക്കുണ്ടെന്ന് ചീഫ് വിപ്പ് വെളിപ്പെടുത്തുന്നു. ഈ മുന്‍മന്ത്രിയുടെ മന്ത്രിസഭാ പുപ്രവേശത്ത്ി സജീവചര്‍ച്ചകള്‍ ടക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ചീഫ് വിപ്പ് പറയുന്ന സംഗതികള്‍ ശബ്ദമലിീകരണമായി മാറുന്ന കാര്യങ്ങള്‍ മാത്രമാണെങ്കില്‍ അതി ിയന്ത്രിക്ക്ാ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്. അല്ലായെങ്കില്‍ മറിച്ചുള്ള ടപടികള്‍ക്കും തുിയണം.
   തട്ടിപ്പിായി മുഖ്യമന്ത്രിയുടെ ഓഫീസി ദുരുപയോഗം ചെയ്തു എന്നതിപ്പുറത്ത് സോളാര്‍ വിവാദം ഉയര്‍ത്തുന്ന ചില ധാര്‍മ്മിക ചിന്തകള്‍ കാണാതെ പോകരുത്. പൊതു പ്രവര്‍ത്തരും, ജപ്രതിിധികളും അവിഹിത ബന്ധങ്ങളുടെ വലയില്‍ കുടുങ്ങുന്നത് അടിക്കല്ലിളകിയ കേരളീയ സംസ്കാരത്തിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാക്കും. അവിഹിത ബന്ധങ്ങളുടെ പട്ടിക ദേശീയ രാഷ്ട്രീയത്തിലും, ഇതര സംസ്ഥാങ്ങളിലെ ഭരണ തൃിേരയിലും കേട്ട് ശീലിച്ചതാകാം. എന്നാല്‍ പൊതു പ്രവര്‍ത്തകന്റെ തൂവെള്ള വസ്ത്രം പോലെ ധാര്‍മ്മിക സദാചാരങ്ങളില്‍ ഊന്നിയതാകണം രാഷ്ട്രീയ രംഗമെന്ന് കേരളീയ സമൂഹം ആഗ്രഹിക്കുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്