സാമുദായികതയുടെ  അധിിവേശവും, ഉപമുഖ്യമന്ത്രിയെന്ന താക്കോല്‍സ്ഥാവും

 കേരള രാഷ്ട്രീയം ഉപമുഖ്യമന്ത്രിയെന്ന സമസ്യക്ക് ചുറ്റും കറങ്ങിത്തിരിയുകയാണ്. കെ.പി.സി.സി പ്രസിഡന്റ് യിച്ച കേരളയാത്രയുടെ ഉല്‍പ്പന്നമാണ് ഉപമുഖ്യമന്ത്രി വിവാദമെന്ന് സംഗ്രഹിക്കാം. കാസര്‍കോട് ിന്നാരംഭിച്ച് പാറശ്ശാലയില്‍ സമാപിച്ച യാത്ര ആദ്യാവസാം ിരുപദ്രവകരമായിരുന്നു. എന്നാല്‍ സമാപത്ത്ി ശേഷമുള്ള ദിരാത്രങ്ങള്‍ സംസ്ഥാ രാഷ്ട്രീയത്തില്‍ സ്ഫോടാത്മക സാഹചര്യങ്ങള്‍ക്കാണ് വഴിവെച്ചത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശവുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങള്‍ സാമുദായിക രാഷ്ട്രീയത്തിന്റെ അന്തപ്പുരങ്ങളിലേക്കാണ് കോണ്‍ഗ്രസ്സി ചെന്നെത്തിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശമെന്നത് സാമുദായിക സംഘടകള്‍ മുന്നോട്ടു വെച്ച അജണ്ടകളുടെ ഭാഗമെന്ന ിലയിലാണ് ാക്കി കാണേണ്ടത്. സാമുദായിക സന്തുലം സാധ്യമാക്കാന്‍ രമേശ് ചെന്നിത്തലക്ക് താക്കോല്‍ സ്ഥാം ല്‍കി മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം ആദ്യമുയരുന്നത് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാത്ത് ിന്നാണ്. ിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിട്ടും ഭരണ രംഗത്തേക്കില്ലെന്ന് കൃത്യമായ ിലപാടെടുത്ത രമേശ് ചെന്നിത്തലയെ ഇപ്പോഴത്തെ ിലയില്‍ അപമാിതാക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചത്ി പിന്നില്‍ സാമുദായിക സംഘടകളുടെ കുതന്ത്രം പതിയിരിക്കുന്നുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. ഒപ്പം ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ റിെകെട്ട കളികളേയും ചേര്‍ത്ത് വെക്കാം.
കേരളത്തിന്റെ ഭരണ രംഗത്ത് ഉപമുഖ്യമന്ത്രി പദവിയെന്നത് പുതിയ കാര്യമല്ല. കാല്‍ ഡസിലേറെ പേര്‍ ഈ സ്ഥാം അലങ്കരിച്ചിട്ടുമുണ്ട്. അന്നൊക്കെ പ്രത്യേക സാഹചര്യം സംസ്ഥാ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നുവെന്നത് ചരിത്ര സാക്ഷ്യമാണ്. കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഉപ മുഖ്യമന്ത്രി വിവാദത്തിന്റെ ഉറവിടം തേടിപ്പോയാല്‍ ചെന്നെത്തുക സാമുദായിക രാഷ്ട്രീയത്തിന്റെ മേച്ചില്‍ പുറങ്ങളിലായിരിക്കും. കേരള യാത്ര മലബാറും മധ്യകേരളവും പിന്നിടുന്നത് വരെ കേള്‍ക്കാതിരുന്ന മന്ത്രിസഭ പുസംഘട  യാത്ര തിരുവിതാംകൂറിലേക്ക് കാലെടുത്തു വെക്കുന്നത് മുതലാണ് സജീവമായി ഉയര്‍ന്നു കേട്ടത്. മന്ത്രിസഭയിലേക്കില്ലെന്ന് ഈ ഘട്ടം വരെ ആവര്‍ത്തിച്ച രമേശ് ചെന്നിത്തലയുടെ ിലപാട് മാറ്റവും പൊടുന്ന സംഭവിച്ചതാണെന്ന് കരുതാന്‍ വയ്യ. സംസ്ഥാത്ത് ്യൂപക്ഷ ഭരണമാണ് ടക്കുന്നതെന്ന എന്‍.എസ്.എസ് ജറല്‍ സെക്രട്ടറിയുടെ കണ്ടെത്തലിന്റെ ഭൂമികയില്‍ ിന്നു വേണം ഉപമുഖ്യമന്ത്രി ആശയത്തെ ാക്കി കാണാന്‍. എന്‍.എസ്.എസ് രമേശ് ചെന്നിത്തലക്ക് വേണ്ടി വാദിച്ച താക്കോല്‍ സ്ഥാത്ത്ി പറയുന്ന പേരായിരുന്നു ഉപമുഖ്യമന്ത്രി പദമെന്ന് ആലോചിച്ചുണ്ടാക്കാന്‍ വലിയ രാഷ്ട്രീയ വിജ്ഞാത്തിന്റെ കാര്യമില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ് രാഷ്ട്രീയത്തെ ചുട്ടുപൊള്ളിക്കുന്ന ഉപമുഖ്യമന്ത്രി വിവാദത്തിന്റെ യഥാര്‍ത്ഥ പ്രായോജകര്‍ എന്‍.എസ്.എസ് ആണെന്ന് വിലയിരുത്തപ്പെടാം.
     രമേശ് ചെന്നിത്തലയെന്ന ഊര്‍ജ്ജസ്വലായ കെ.പി.സി.സി പ്രസിഡന്റി ഭൂരിപക്ഷ സമുദായക്കാരന്റെ വക്താവായി ചിത്രീകരിക്കപ്പെടാന്‍ എന്‍.എസ്.എസ് ശ്രമമാരംഭിച്ചിട്ട് ാളേറെയായി. ്യൂപക്ഷക്കാരായ ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും, കെ.എം മാണിയും ഭരണ ചക്രം തിരിക്കുന്ന സംസ്ഥാത്ത് ഭൂരിപക്ഷ സമുദായക്കാര് പാലായം ചെയ്യേണ്ടുന്ന സ്ഥിതിയാണെന്ന് ആശങ്കപ്പെടുന്ന ായര്‍ സൊസൈറ്റി ജറല്‍ സെക്രട്ടറിയുടെ സാമുദായിക സന്തുല സിദ്ധാന്തത്തില്‍ ിന്ന് ഉരുത്തിരിഞ്ഞു വന്ന പ്രതിരോധ ഫോര്‍മുലയാണ് ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി വിവാദമെന്ന് ആരെങ്കിലും ഗവേഷണം ടത്തി കണ്ടെത്തിയാല്‍ അവരെ കുറ്റി പറയാാകില്ല. രമേശ് ചെന്നിത്തലയുടെ താക്കോല്‍ സ്ഥാത്തോടെയുള്ള മന്ത്രിസഭ പുസംഘടയിലൂടെ ഇരുതല മൂര്‍ച്ചയുള്ള കുതന്ത്രമാണ് സാമുദായിക സംഘടകള്‍ ലക്ഷ്യമിടുന്നത്. ഉപമുഖ്യമന്ത്രിയായി ചെന്നിത്തലയെ മന്ത്രിസഭയിലെത്തിച്ചാല്‍ ിലവില്‍ രണ്ടും മൂന്നും സ്ഥാക്കാരായ ്യൂപക്ഷക്കാരെ താഴേക്ക് വെട്ടിയിറക്കാം ഇി ഇത്തരത്തിലൊരു മന്ത്രിസഭ പ്രവേശം സാധ്യമായില്ലെങ്കില്‍ ്യൂപക്ഷക്കാരുടെ സമ്മര്‍ദ്ദത്ത്ി വഴങ്ങി രമേശ് ചെന്നിത്തലക്ക് അര്‍ഹമായ ഉപമുഖ്യമന്ത്രി സ്ഥാം വെട്ടി ിരത്തപ്പെട്ടുവെന്ന് പ്രചരിപ്പിക്കാം. ്യൂപക്ഷ സമുദായക്കാരുടെ ഭരണത്തില്‍ ഭൂരിപക്ഷ സമുദായക്കാര്‍ വീര്‍പ്പുമുട്ടുന്നുവെന്ന പ്രചരണത്ത്ി ഇതിലൂടെ അടിവരയിടുകയും ചെയ്യാമെന്ന് സമുദായ സംഘടകള്‍ കണക്ക് കൂട്ടുന്നു.
ഭരണ രംഗത്ത് സമ്മര്‍ദ്ദ ശക്തിയാകുന്ന തരത്തില്‍ സാമുദായിക സംഘടകളുടെ അധിിവേശം ഇത്രമേല്‍ രൂക്ഷമായ മറ്റൊരു ഘട്ടവും കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഭരണകര്‍ത്താക്കളേയും രാഷ്ട്രീയ തൃേത്വത്തേയും വെല്ലുവിളിക്കുകയും അപരിഷ്കൃതമായ പദപ്രയോഗങ്ങളിലൂടെ തൊലിയുരിക്കുകയും ചെയ്യുന്ന തരത്തില്‍ സാമുദായിക തൃേത്വത്ത്ി അഴിഞ്ഞാടാന്‍ സകല സൌകര്യവും ഒരുക്കി കൊടുത്തുവെന്നത് രണ്ട് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിലെ സുവര്‍ണ്ണ ട്ടേമാണ്. മുഖ്യമന്ത്രിയേയും, കെ.പി.സി.സി പ്രസിഡന്റിായും അപമാിക്കുന്ന തരത്തില്‍ സാമുദായിക സംഘട തൃേത്വത്തില്‍ ിന്ന് തുടര്‍ച്ചയായ പദപ്രയോഗങ്ങള്‍ ഉണ്ടായിട്ടും ഒരക്ഷരം ഉരിയാടാതെ, തിരിച്ചൊന്ന് പ്രതികരിക്കുക പോലും ചെയ്യാതെ അുസരണയുള്ള ഇടയ•ാരായി ഒച്ചാിച്ചു ില്‍ക്കാന്‍ കോണ്‍ഗ്രസ്സ് തോക്കളും, പ്രവര്‍ത്തകരും  മപരിവര്‍ത്തത്ത്ി വിധേയമാക്കപ്പെട്ട കാലം കൂടിയാണിത്. തോക്കള്‍ക്കെതിരായ കടന്നാക്രമണത്തില്‍ സഹികെട്ട് ആലപ്പുഴ ജില്ലാ കമ്മിറ്റി സാമുദായിക തൃേത്വത്തിതിെരെ പ്രമേയം പാസാക്കിയപ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് താക്കീതോടെ പ്രമേയത്തിതിെരെ രംഗത്ത് വന്നവരില്‍ സാമുദായിക തോക്കള്‍ക്കൊപ്പം കോണ്‍ഗ്രസ്സിന്റെ തൃിേരയും ഉണ്ടായിരുന്നുവെന്നത് അത്ഭുതകാഴ്ചയായിരുന്നു. മുഖ്യമന്ത്രിക്കും കെ.പി.സി.സി അധ്യക്ഷുമെതിരെ ആക്ഷേപത്തിന്റെ അഭിഷേകമുണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്നവര്‍ ഡി.സി.സി പ്രമേയത്തിതിെരെ രംഗത്ത് വന്നതിലൂടെയുണ്ടായ സാമുദായിക സംഘട വിധേയത്വം കേരളീയ രാഷ്ട്രീയ പൊതു മണ്ഡലത്തില്‍ ഗുരുതരമായ വിഭാഗീയ സാഹചര്യങ്ങള്‍ക്ക് വഴിവെക്കും. വികസ പ്രവര്‍ത്തങ്ങളും, ക്ഷേമപദ്ധതികളും ്യൂപക്ഷ, ഭൂരിപക്ഷ സമുദായം തിരിച്ച് ചര്‍ച്ച ചെയ്യുന്നതിലേക്ക് സംസ്ഥാത്തിന്റെ പൊതു മണ്ഡലത്തെ ക്രമീകരിക്കുന്ന തരത്തിലാണ് സാമുദായിക സംഘടകളുടെ ഇടപെടല്‍ എത്തി ില്‍ക്കുന്നത്.
     മുസ്ളിം ലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തി കൊണ്ടുവന്ന സാമുദായിക സന്തുല വാദം മന്ത്രിസഭ പുസംഘടയിലൂടെയാണ് പരിഹരിക്കപ്പെട്ടത്. ായര്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് ഗ്ളാമര്‍ വകുപ്പുകള്‍ ല്‍കി സാമുദായിക തൃേത്വത്തിന്റെ വായ അടപ്പിക്കാന്‍ മുഖ്യമന്ത്രിക്കും, കോണ്‍ഗ്രസ്സ് തൃേത്വത്തിും താല്‍ക്കാലികമായി സാധിച്ചെങ്കിലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി വിവാദം. കോണ്‍ഗ്രസ്സുമായി യാതൊരു ബന്ധമില്ലെന്നും, രമേശ് ചെന്നിത്തല ശത്രുക്കളുടെ പട്ടികയിലാണെന്നും എന്‍.എസ്.എസ് ജറല്‍ സെക്രട്ടറി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ായരെ മുഖ്യമന്ത്രിയല്ലെങ്കില്‍ ഉപമുഖ്യമന്ത്രിയെങ്കിലും ആക്കിയെ അടങ്ങൂവെന്ന് വരികള്‍ക്കിടയില്‍ അദ്ദേഹം പറയാതെ പറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ ഇക്കാര്യം രേത്തെ പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്.
മൂന്നാം വര്‍ഷത്തിലേക്ക് കടന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല കടന്ന് വരുമ്പോള്‍ അതില്‍ ആത്മിര്‍വൃതി കൊള്ളുന്നവരില്‍ എന്‍.എസ്.എസ് ജറല്‍ സെക്രട്ടറിയും കൂട്ടരും മാത്രമെ കാണുകയുള്ളു. രമേശ് ചെന്നിത്തലയെന്ന കര്‍മ്മശേഷിയുള്ള ഭരണകര്‍ത്താവിയുെം, സംഘാടകയുെം അുഭവിച്ചറിഞ്ഞ മലയാളിക്ക് മന്ത്രിസഭാംഗമായി അദ്ദേഹത്തെ കാണാന്‍ പേരില്‍ മാത്രം തൂക്കമുള്ള ഉപമുഖ്യമന്ത്രിയെന്ന പട്ടം തലയിലണിയേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ ഇടത്തും, വലത്തുമിരിക്കുന്നവരുടെ സ്ഥാം തെറിപ്പിക്കുകയും, രണ്ടാം മ്പരെന്ന പദവി  ഇപ്പോള്‍ കൊണ്ടുടക്കുന്നവരില്‍ ിന്ന് പിടിച്ചു വാങ്ങുകയും ചെയ്യുകയെന്നതാണ് ഉപമുഖ്യമന്ത്രിയെന്ന സ്ഥാത്തിലൂടെ ഇതിന്റെ പ്രായോജകര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇവര്‍ ലക്ഷ്യമിടുന്നത് ഭരണത്തികത്തെ സാമുദായിക ധ്രുവീകരണമാണ്.
     മുന്നണി സംവിധാത്തില്‍ ഭരണ ടക്കുന്ന കേരളത്തില്‍ ഉപമുഖ്യമന്ത്രി പദം സ്ഥിരമായി ിലിറുത്താവുന്ന പദവിയാണെന്ന് വാദിക്കുന്നവരുമുണ്ട്. ഭരണഘട പരമായി സാധുതയില്ലെങ്കിലും കേള്‍ക്കുമ്പോള്‍ പ്രൌഡിയുള്ള പദവിയാണിതെന്നതില്‍ തര്‍ക്കമില്ല. മുന്നണിയിലെ പ്രധാ ഘടകകക്ഷിയില്‍ ിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത്തെ കക്ഷിയാണ് ഉപമുഖ്യമന്ത്രി പദവിക്ക് അര്‍ഹത ടുേക. അങ്ങിയൈങ്കില്‍ കേരളത്തില്‍ പുതുതായി ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കുമ്പോള്‍ ഇരുപത് സീറ്റുള്ള മുസ്ളിം ലീഗായിരിക്കും ഇതിന്റെ യഥാര്‍ത്ഥ അവകാശികള്‍. മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി തള്ളിയ ഉപമുഖ്യമന്ത്രി ചര്‍ച്ചകളുടെ കാര്യത്തില്‍ മുസ്ളിംലീഗെടുത്ത തീരുമാം അവരുടെ കാര്യത്തില്‍ ഉചിതമാണെന്നതില്‍ സംശയമില്ല. സമുദായ സംഘടകളെ തൃപ്തിപ്പെടുത്താന്‍ തങ്ങള്‍ക്ക് അുവദിച്ചുകിട്ടിയ രണ്ടാം മ്പര്‍ പദവി മുസ്ളിം ലീഗ് ബലികൊടുക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് തൊട്ടടുത്തായുള്ള ഇരിപ്പിടവും, രണ്ടാം മ്പര്‍ സ്റേറ്റ് കാറും ഭരണരംഗത്തെ സാങ്കേതിക ചിഹ്നങ്ങള്‍ മാത്രമാണെങ്കിലും അര്‍ഹതപ്പെട്ട പദവിക്ക് മുന്നില്‍ അവകാശവാദം ഉന്നയിക്കുന്നതി അഹങ്കാരവും ധാര്‍ഷ്ട്യവുമായി കാണാാകില്ല. ഉപമുഖ്യമന്ത്രി വിഷയത്തില്‍ മുസ്ളിംലീഗെടുത്ത ിലപാടി ഭൂരിപക്ഷസമുദായത്തിന്റെ ആവശ്യത്തിതിെരായ കടന്നുകയറ്റമായി ചിത്രീകരിക്കാന്‍ പരോക്ഷ ശ്രമങ്ങള്‍ ടക്കുന്നുണ്ട്. മുസ്ളിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാത്തെ ്യൂപക്ഷ ജവിഭാഗത്തിന്റെ സംഘടിത ശക്തിയായി ചിത്രീകരിച്ച് ഭൂരിപക്ഷ സാമുദായ ഐക്യത്ത്ി കൊണ്ടുപിടിച്ച ശ്രമം ടത്തുന്നവര്‍ സാമുദായിക ധ്രുവീകരണമാണ് സ്വപ്ം കാണുന്നത്. മുസ്ളിം ലീഗ്ി ബദലായി ഹിന്ദുലീഗെന്ന ആശയം മുന്നോട്ട് വെച്ചതിലൂടെ സംഘപരിവാര്‍ അജണ്ടക്ക് കയ്യൊപ്പ് ചാര്‍ത്തുകയാണ് ഇവര്‍ ചെയ്തത്.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാണ്. കഴിവും പ്രാപ്തിയുമുള്ളവര്‍ ാട് ഭരിക്കുന്നവരുടെ ഭാഗമാകുന്നത് ഗുണകരവുമാണ്. സാമുദായിക സംഘടകളുടെ പിന്‍ബലമോ, സാമുദായിക സന്തുലത്തിന്റെ ഏറ്റക്കുറച്ചിലോ രമേശ് ചെന്നിത്തലയുടെ മന്ത്രിപ്രവേശ ശിപാര്‍ശയാകരുത്. കോണ്‍ഗ്രസ്സ് സാമുദായിക സംഘടകള്‍ക്ക് വിധേയപ്പെടുമ്പോള്‍ ൂലറ്റ് പോകുന്നത് രാജ്യത്തിന്റെ മതേതര സങ്കല്‍പ്പമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ആസന്നമായ മന്ത്രിസഭ പുസംഘടക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്