
"അവിഹിത"ത്തില്‍ മുങ്ങുന്ന രാഷ്ട്രീയ വിവാദങ്ങള്‍ വിവാദങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് കേരളം. എന്തും, ഏതും വിവാദമാവുകയും ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചയാവുകയും ചെയ്യുന്ന അപൂര്‍വ്വം സംസ്ഥാങ്ങളില്‍ ഒന്നാണെന്ന ഖ്യാതിയും കേരളത്ത്ി സ്വന്തമാണ്. രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദമാകം ഇത്ി കാരണം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്ന മൈലേജ് അിതരസാധാരണമാണ്. വാര്‍ത്താ ചാലുകളുടെ ബാഹുല്യമാണ് വിവാദങ്ങളെ സാര്‍വ്വത്രികമാക്കുന്നതില്‍ പ്രധാ പങ്ക് വഹിച്ചത്. വിവാദങ്ങളില്ലാതെ എന്ത് രാഷ്ട്രീയമെന്ന വിലയിരുത്തലിലേക്ക് കേരളം മാറിയിരിക്കുന്നു. ഇടതടവില്ലാതെയുള്ള വാര്‍ത്താ ബുള്ളറ്റിുകളെ സമ്പന്നമാക്കുന്നതിും, ബ്രേക്കിംഗ് ്യൂസുകള്‍ക്ക് ബ്രേക്ക് വരാതിരിക്കുന്നതിും ിലക്കാത്ത വിവാദങ്ങള്‍ അിവാര്യമായി മാറുകയാണ്. രാഷ്ട്രീയ ചേരിതിരിവും, ഉള്‍പാര്‍ട്ടി പോരും, അഴിമതി കഥകളും വിവാദങ്ങള്‍ക്ക് വിഷയമായിരുന്ന ഇന്നലെകളില്‍ ിന്നു മാറി പെണ്‍വിഷയത്തിലൂന്നിയുള്ള അവിഹിത സമ്പര്‍ക്കങ്ങളിലേക്ക് രാഷ്ട്രീയ വിവാദങ്ങള്‍ വഴിമാറുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിിടെ ഒരു ഡസാളം പെണ്‍ കേന്ദ്രീകൃത അവിഹിത രാഷ്ട്രീയ വിവാദങ്ങള്‍ കേരളം ചര്‍ച...