Comments

  1. നദീറിനെ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും സ്നേഹം ഉമ്മാമക്ക് എന്നോടായിരുന്നെന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അല്ല അത് തന്നെയാണ് സത്യം.
    പേരക്കുട്ടിയല്ലെങ്കിലും പേരക്കുട്ടിയെന്ന പോലെ, ഒരു പക്ഷെ മകനെ പോലെ തന്നെ, ഉമ്മാമ എന്നെ കണ്ടിരുന്നു.
    ഉമ്മാമ ഇല്ലാത്ത പുതുകുടിയിലേക്ക് എങ്ങനെ കേറിച്ചെല്ലുമെന്നു ആലോചിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല.
    എന്റെ ഉമ്മയുടെ മരണ ശേഷം ഏറ്റവും കൂടുതല്‍ ദുഖിച്ച ദിവസമായിരുന്നു ഉമ്മാമയുടെ മരണ ദിവസം.
    ഞാന്‍ ഓരോ തവണ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോഴും ആദ്യം കാണാന്‍ ശ്രമിച്ചിരുന്നത് ഉമ്മാമയെയായിരുന്നു.
    എന്റെ ഉമ്മയെ പോലെ തന്നെ എന്നെ സ്നേഹിച്ച ഉമ്മാമക്ക് പടച്ചവന്‍ സ്വര്‍ഗത്തില്‍ നല്ലൊരു സ്ഥാനം നല്കട്ടെയെന്നു ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  2. Dear Babuka,

    Your words are really touching.
    As u said, Wen i use to visit Pudiyakudi,95% of the times i saw her in Kitchen or Storeroom preparing some specials for her Children or Grand Children.
    My father also use to spend most of the time wen he is here for leave at Pudiyakudi and i strongly believe it is because of the love he received from Umama and others.

    I am not good in expressing my feelings through words and also tears in my eyes wont allow me to continue more.

    But i know one thing , Ummama is the one who come to my mind when i think about Pudiyakudi and she will be in that position for ever even though she is not with us.

    She will live in our hearts for ever.
    We love you so much.

    With Prayers
    Basil

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്