- Get link
- Other Apps
മുസ്ലിം സമൂഹമേ; ഇസ്ലാമിക സ്പെയിനിനെ വായിക്കൂ… ഉത്തമ സമുദായമെന്നാണ് മുസ്ലിം സമൂഹത്തെ കുറിച്ചുളള വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധന. മനുഷ്യര്‍ക്കിടയില്‍ ന• കല്പ്പിക്കുവാനും, തി• വിരോധിക്കുവാനും കെല്‍പ്പുളള ജനവിഭാഗമെന്ന നിലയിലാണ് മുസ്ലിം സമൂഹത്തെ ഇത്തരമൊരു വിശേഷണത്തിന്റെ ഭാഗമാക്കിയത്. വിശുദ്ധ ഖുര്‍ആനിന്റെ വക്താക്കളാകുമ്പോള്‍ ജീവിതത്തിന്റെ സകല മേഖലകളിലും സംസ്കരണം സാധ്യമാകുമെന്നതും ഉത്തമ സമുദായമെന്ന വിശേഷണത്തിന് കരുത്ത് പകര്‍ന്നിരുന്നു. പ്രവാചകന് മുഹമ്മദ് നബി സംസ്കരിച്ചെടുത്ത മക്കയിലേയും, മദീനയിലേയും ജനവിഭാഗവും, തുടര്‍ന്നുളള മൂന്ന് നൂറ്റാണ്ടുകള്‍ വരേയും മുസ്ലിം സമൂഹത്തിന്റെ ഉത്തമ സമുദായമെന്ന വിശേഷപട്ടം തെളിമ മങ്ങാതെ നിലനിന്നുവെന്നത് ചരിത്ര സാക്ഷ്യമാണ്. സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക, രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം സമൂഹത്തിന്റെ ഔന്നിത്യം ഇക്കാലയളവില്‍ ലോകം ദര്ഷിച്ചതുമാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിടാന്‍ തുടങ്ങിയതോടെ ഈ ഔന്നിത്യം കാലയവനികക്ക് പിന്നിലേക്ക് മാഞ്ഞുതുടങ്ങി. എന്തിനും, ഏതിനും ലോകം ആശ്രയിച്ചിരുന്ന ഈ സമൂഹം ഒന്നിനും കൊളളാത്തവരെന്ന വിശേഷണത്തിലേക്ക് പരിവര്ത്തിപ്പിക്കപ്പെടുന്നതി
aalukale vallathe kaliyakkenda. avarum jeevichu poyikkotte.
ReplyDeletevalare nannayittundd.kandal padikkathavan konde padikoo.jama-athu kare chattavarakkann adikkendath. enthellaamayirunnu varthamanam.ivar iniyum parihasyarakum.
ReplyDelete